പരസ്പര സഹായം (തആവുൻ), ദാനധർമ്മം (സദഖ/തബർറൂഇ്) എന്നീ ഇസ്‌ലാമിക തത്വങ്ങളിൽ അധിഷ്ഠിതമായ ചാരിറ്റി പദ്ധതി.
ഇൻഷുറൻസോ ബിസിനസ്സോ പ്രതിഫലാധിഷ്ഠിത നിക്ഷേപമോ അല്ല; സഹജീവികളെ സഹായിക്കാനുള്ള സ്വമേധയായുള്ള സദഖ പദ്ധതി.
പ്രത്യേക മൊബൈൽ ആപ്ലിക്കേഷനിലൂടെയും കമ്പ്യൂട്ടറൈസ്ഡ് ഓഫീസിലൂടെയും ദൈനംദിന വരവ് ചെലവുകൾ അറിയാം.